tag:blogger.com,1999:blog-8730773192930767108.post6838273715656405004..comments2023-07-12T07:56:04.100-07:00Comments on Marggam: മാര്‍ഗ്ഗംമാര്‍ഗ്ഗംhttp://www.blogger.com/profile/12972200479991479261noreply@blogger.comBlogger9125tag:blogger.com,1999:blog-8730773192930767108.post-91714116450582737622009-08-28T07:27:41.205-07:002009-08-28T07:27:41.205-07:00very good.. i congradulate your effortvery good.. i congradulate your effortAnonymousnoreply@blogger.comtag:blogger.com,1999:blog-8730773192930767108.post-27979744949034678202009-01-18T22:28:00.000-08:002009-01-18T22:28:00.000-08:00മാര്‍തോമാക്രിസ്ത്യാനികളുടെ ചരിത്രത്തോട് ബന്ധപ്പെട്ട...മാര്‍തോമാക്രിസ്ത്യാനികളുടെ ചരിത്രത്തോട് ബന്ധപ്പെട്ട ഒന്നാണ് സിറോ മലബാര്‍ സഭ എണ്ണ പേരു .അതി പുരാതനംമായ ഈ ക്രിസ്തീയ സമൂഹത്തിനു ഈ പേരു ലഭിച്ച സാഹചര്യത്തെക്കുറിച്ച് പറയുന്നതിന് മുന്‍പ് മുന്‍ നൂറ്റാണ്ടുകളില്‍ ഉപയോഗിച്ചിരുന്ന പേരുകളെ പറ്റിയും പറയുന്നതു നന്നായിരിയ്ക്കും. നശ്രസ്സില് നിന്നുള്ള ഈശോയെ അനുഗമിക്കുന്നവര്‍ക്ക് നസ്രായേര്‍ (സുറിയാനിയില്‍:നസ്രായെ) എന്നും ക്രിസ്തിയാനികള്‍(സുറിയാനിയില്‍:ക്രെത്യാനെ ) എന്നും പേരുണ്ടായിരുന്നതായി അപ്പോസ്തോല്‍ പ്രവൃതനങ്ങളില് കാണുന്നു (നട: 24:5 , 11:26 ) ഇവയില്‍ ഒന്നാമത്തേത് നസര്സ് എന്ന സ്ഥലപ്പേരില്‍ നിന്നും രണ്ടാമത്തേത് മിശിഹാ അധവ്വ അഭിഷിക്തന് എന്നര്ധമുള്ള ക്രിസ്തോസ് എന്ന ഗ്ര്ര്ക്ക് പദത്തില്‍ നിന്നു സുരിയാനീകരണത്തിന് വിധേയംമായി ഉടലെടുത്തതും.<BR/><BR/>മര്തോമാസ്ലീഹായില് നിന്നും വിശ്വാസം സ്വീകരിച്ചവരുടെ പിന്തലമുരക്കാര്ക്ക് ആദ്യ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന പേരു എന്താണെന്ന് പറയ്യാന്‍ ആവില്ല.മുന്‍പ് പറഞ്ഞ രണ്ടു പെരുകാലോ അവയില്‍ ഒന്നോ ആയിരിക്കാം.അക്കലനങളില് ഇന്ത്യയില്‍ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ഒരേ സമുദായക്കാര്‍ ആയിരുന്നതിനാല്‍ വിവിട്ത് പേരുകളുടെ ആവശ്യം ഉണ്ടായിരുന്നില്ല.ഹിന്ദുക്കളില്‍ നിന്നും ബുധമതക്കാരില് നിന്നും ത്രിച്ചരിയുവാന് "നസ്രായെ" എന്നോ അതിന്റെ വേറൊരു രൂപമായ "നസ്രാണി " എന്നോ ആയിരിക്കാം അവര്‍ അറിയപ്പെട്ടിരുന്നത്.NAZRANIhttps://www.blogger.com/profile/02532168591057737101noreply@blogger.comtag:blogger.com,1999:blog-8730773192930767108.post-42008391636552083502009-01-18T13:02:00.000-08:002009-01-18T13:02:00.000-08:00ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ...ആത്മാര്‍ത്ഥ...ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ...ആത്മാര്‍ത്ഥതയുള്ള എഴുത്ത്.അനുഭവമാകുന്ന എഴുത്ത്. ആശംസകള്‍..അരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.comtag:blogger.com,1999:blog-8730773192930767108.post-60858070752310817162009-01-18T11:58:00.000-08:002009-01-18T11:58:00.000-08:00എല്ലാ വിധ ആശംസകളും.തുടരൂ...എല്ലാ വിധ ആശംസകളും.<BR/>തുടരൂ...Nithyadarsanangalhttps://www.blogger.com/profile/06909422148672272822noreply@blogger.comtag:blogger.com,1999:blog-8730773192930767108.post-56045042255965349772009-01-15T18:59:00.000-08:002009-01-15T18:59:00.000-08:00കരിയാറ്റി മെത്രാന് ആയില്ല...പരെമ്മാക്കാനും...എന്ന...കരിയാറ്റി മെത്രാന് ആയില്ല...പരെമ്മാക്കാനും...എന്നാല്‍ അവരെ പോലെ സുറിയാനി മക്കളുടെ മനസ്സുകളില്‍ ചിര പ്രതിഷ്ട നേടിയവര്‍ ആരുണ്ട്?...കൂടപ്പുഴ അച്ചന് വര്ത്തമാനപുസ്തകത്തിനു എഴുതിയിരിയ്ക്കുന്ന ചരിത്ര പശ്ചാലത്തില്‍ വിവരിയ്ക്കുന്നത് പോലെ "ഒഴുക്കിനൊത്ത് ഒഴുകുന്നവര്‍ക്ക് കാലം നല്‍കുന്നത് അവഗണ മാത്രം...അവര്‍ കാലപ്രവാഹത്തില്‍ വിസ്മ്രിതിയില് ലയിക്കുന്നു...മരിച്ചാലും ജീവിക്കുന്നവര്‍ എന്നും ചൈതന്യം പകരുന്നു...അക്കൂട്ടത്തില്‍ ആണ് മാര്‍ കരിയാറ്റിയും, പരെമ്മാക്കലും.... "എല്ലാം...സ്വന്തം സഭയോടുള്ള കൂറ് പ്രഖ്യാപിക്കതവര്ക്ക് ജന ഹൃദയങ്ങളില്‍ സ്ഥാനം ഉണ്ടാവില്ല...NAZRANIhttps://www.blogger.com/profile/02532168591057737101noreply@blogger.comtag:blogger.com,1999:blog-8730773192930767108.post-46015292814711638182009-01-15T16:46:00.000-08:002009-01-15T16:46:00.000-08:00This blog is a good move.I congratulate Fr.James C...This blog is a good move.I congratulate Fr.James Chavarapuzha and his team for this good effort.I hope thi s blog will help us to learn and propagate about the Mar Thoma Nazrani Sabha.Sincere prayer wishes to the team.NAZRANIhttps://www.blogger.com/profile/02532168591057737101noreply@blogger.comtag:blogger.com,1999:blog-8730773192930767108.post-23099116115267852232009-01-14T19:18:00.000-08:002009-01-14T19:18:00.000-08:00oru "aanti kaathalik" chuva. (For definition of an...oru "aanti kaathalik" chuva. (For definition of anti kathalik, refer SMC@Orkut)Anonymousnoreply@blogger.comtag:blogger.com,1999:blog-8730773192930767108.post-51473576344894684482009-01-11T07:46:00.000-08:002009-01-11T07:46:00.000-08:00greatttttttt...........!!!!! gud begininggreatttttttt...........!!!!! gud begininggaveeenz cornerhttps://www.blogger.com/profile/10768521160686704252noreply@blogger.comtag:blogger.com,1999:blog-8730773192930767108.post-22692447225082784162009-01-11T02:13:00.000-08:002009-01-11T02:13:00.000-08:00fantastic and creative. CONGRATULATIONSfantastic and creative. CONGRATULATIONSJosachanhttps://www.blogger.com/profile/17193463508040519563noreply@blogger.com